Pages

Wednesday, October 10, 2018

What are they scared of?

Can someone explain this to me?

This is about a one day tour package by Mathrubhumi Yatra and Kerala Government's Tourfed. This was published in Mathrubhumi Yatra (October 2018)

It is said, 20 selected people can participate in the tour program.
Now here comes the catch:
*The person bring his wife/husband
*A woman can bring a 'woman friend'
*A man can bring a 'male friend'

#So what is the fear? Or who is scared? What is the rationale behind these clauses?Precaution against some #Metoo campaign that can happen in future?

# A man and a woman traveling together is not fine? Would they need to produce a marriage certificate & wedding card?

# By the way, are they fine with taking along gay/lesbian partner ?Or did they forget to mention that? If so please add. Why to miss that??

# So are they trying to promote travel or they just want to do some moral policing on who is traveling and how?

# With men and women sharing enough  common spaces in this world what do they fear?

#What is the actual problem? Did someone  force you to run this event which you never wanted to ?And does this package cover the provision for a class leader who will write down the names of boys and girls who talk,  and will give it to teacher?

ആരെങ്കിലും ഒന്നു പറഞ്ഞു തരൂ.
മാതൃഭൂമി യാത്രയിൽ(ഒക്ടോബർ 2018)വന്ന ഒരു വാർത്ത. മാതൃഭൂമിയും കേരള സർക്കാരും കൂടെ നടത്തുന്ന ഒരു ഏക ദിന ടൂർ പ്രോഗ്രാം എന്നാണ് ഇതിൽ പറയുന്നത്. വിവരങ്ങൾ ഈ ഫോട്ടോയിൽ ഉണ്ട്.

എന്റെ ചോദ്യങ്ങൾ ഇതാണ്:
# ഇവർ എന്തിനെ ആണ് ഭയക്കുന്നത്? ആരാണ് ഭയക്കുന്നത്? ഈ നിയമങ്ങളുടെ ഒക്കെ അടിസ്ഥാനം എന്താണ്? വല്ല #Metoo ക്യാമ്പയിനും ഭാവിയിൽ ഉണ്ടാകാതെ ഇരിക്കാൻ ഇപ്പോഴേ അങ്ങു മുൻ കരുതൽ എടുത്തതാണോ?

# ആണും പെണ്ണും ഒന്നിച്ചു യാത്ര ചെയ്യുന്നത് ശരിയല്ല? അതോ കല്യാണകുറി, മാര്യേജ് സർട്ടിഫിക്കറ്റ് ഒക്കെ വേണ്ടി വരുമോ?

# ഗേ/ലെസ്ബിയൻ പങ്കാളിയെ കൂടെ കൊണ്ടു പോകാൻ കുഴപ്പമില്ല? അതോ ആലോചിച്ചാലോചിച്ച്‌ വിട്ടു പോയതാണെങ്കിൽ അതും കൂടെ കുത്തിക്കേറ്റൂ പ്ലീസ്.

# ഇവിടെ എന്താണ് പ്രൊമോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്?യാത്ര? സദാചാരം?

#ആണിനും പെണ്ണിനും പൊതുവായ ഇടങ്ങൾ ഇഷ്ടം പോലെ ഉള്ള ഈ ലോകത്ത് ഇവർ എന്തിനെയാണ് ഭയക്കുന്നത്?

#എന്താ ശരിക്കും പ്രശ്നം? വല്ലവരും നിർബന്ധിച്ചത് കൊണ്ടു ഇഷ്ടമില്ലാതെ നടത്തുന്ന എന്തോ പരിപാടി ആണോ ഇത്  ??ആൺകുട്ടികളും പെൺകുട്ടികളും സംസാരിച്ചാൽ പേര് എഴുതി വച്ചു ടീച്ചർക്ക്‌ കൊടുക്കാൻ ലീഡർ ഒക്കെ ഉണ്ടോ ഈ ടൂർ പാക്കേജിൽ?




  

No comments:

Post a Comment