Pages

Sunday, December 2, 2018

'കൗതുകം' ലേശം കൂടിപ്പോയി


ദീപ ടീച്ചറിന്റെ  കുമ്പസാരവും മാപ്പു പറച്ചിലും ഒക്കെ ശരി. ആ കവിത ശ്രീചിത്രന്റേത്  ആയിരുന്നു എന്ന് തന്നെ വെയ്ക്കുക. ടീച്ചറിന്റെ ഭാഷയിൽ പറഞ്ഞാൽ 'പ്രിന്റഡ് മീഡിയയിൽ വരുമ്പോ കാണുന്ന ഒരു കൗതുക'ത്തിനു വേണ്ടി ആയിരുന്നെങ്കിൽ അത് അയാളുടെ പേരിൽ തന്നെ എവിടെയെങ്കിലും കൊടുക്കണമായിരുന്നു. അയാൾ അങ്ങനെ  പറഞ്ഞപ്പോൾ തന്നെ ഇവരുടെ പേരിൽ കൊടുത്തുവത്രേ. 'കൗതുകം' ലേശം കൂടിപ്പോയി.

പ്രിവിലേജുകൾ ഉണ്ടെന്ന് കരുതി എന്തും ആവാം എന്ന് കരുതരുത് ആരും. അത്രയ്ക്ക് അങ്ങോട്ട്‌ ചേർത്തു പിടിക്കാൻ തോന്നുന്നില്ല.

No comments:

Post a Comment